Advertisement
സ്വര്‍ണക്കടത്ത് കേസ്; ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ആക്കുളത്തെയും വട്ടിയൂര്‍ക്കാവിലെയും വീടുകളിലാണ് പരിശോധന നടത്തിയത്....

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. എന്‍ഐഎ പ്രത്യേക...

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ്

ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും. ഇന്റർപോളിന് സഹായത്തോടെ നോട്ടീസ് നൽകി പിടികൂടാനാണ് നീക്കം....

സ്വര്‍ണക്കടത്ത് കേസ്; സര്‍ക്കാരിനെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നു: രമേശ് ചെന്നിത്തല

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ...

സ്വര്‍ണക്കടത്ത് കേസ്; മുഖ്യ കണ്ണി മലപ്പുറത്ത് അറസ്റ്റില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ കണ്ണി മലപ്പുറത്ത് അറസ്റ്റില്‍. മലപ്പുറം പോക്കോട്ടൂരിനടുത്തു മാരിയാട് സ്വദേശി ഹംസത് അബ്ദുല്‍ സലാമാണ് പിടിയിലായത്....

സ്വർണക്കടത്ത്; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസ് എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് എല്ലാ വശങ്ങളും...

സ്വർണക്കടത്ത്; ഫൈസൽ ഫരീദിനെതിരെ അറസ്റ്റ് വാറന്റ്

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദിനെതിരെ എൻഐഎ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഫൈസൽ ഫരീദിന്റെ തൃശൂർ കൈപ്പമംഗലത്തെ വീട്ടിൽ എൻഐഎ...

സ്വർണക്കടത്ത് കേസ്; പ്രതികൾക്കെതിരെ കൊഫെപോസ ചുമത്തും

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെയാണ്...

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നാ സുരേഷ് ജാമ്യഹര്‍ജി സമര്‍പ്പിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷ് ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും...

സ്വർണക്കടത്ത്; ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്‌ന സുരേഷ്. പ്രതികളെ ഹാജരാക്കിയപ്പോൾ എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ്...

Page 69 of 94 1 67 68 69 70 71 94
Advertisement