Advertisement
‘സവർക്കർ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നത്? എന്ത് ചിന്തയാണിത്?’ SFI ബാനറിനെതിരെ ഗവർണർ
കാലിക്കറ്റ് സർവലകശാലയിലെ എസ്എഫ്ഐ ബാനറിൽ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ചാൻസലറെയാണ് വേണ്ടത് സവർക്കറെയല്ല( We Need...
രാഷ്ട്രീയ ഗുസ്തിക്കാരനായിരുന്നു ആരിഫ് ഖാനെങ്കില്‍, രാഷ്ട്രീയ തന്ത്രജ്ഞനാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍
സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അധികാരകൈയ്യേറ്റം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായുള്ള സര്‍ക്കാര്‍- ഗവര്‍ണര്‍ പോരാട്ടത്തിന് തിരശ്ശീല...
‘മലയാളികൾ സിംഹങ്ങൾ; വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല’; ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു....
Advertisement