Advertisement
ഹരിയാനയില്‍ വിജയാഘോഷം തുടങ്ങി കോണ്‍ഗ്രസ്, ആളും ആരവവുമില്ലാതെ ശോകമൂകമായി ബിജെപി ആസ്ഥാനം

ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഡു വിതരണം തുടങ്ങി. മധുരവിതരണം ചെയ്തും പതാകയുമായി നൃത്തം ചെയ്തും...

ഹരിയാനയിൽ നേരത്തെ പാർട്ടി വിട്ട എട്ട് മുൻ എംഎൽഎമാർ തിരികെ കോൺ​ഗ്രസിൽ ചേർന്നു

ദേശീയ നേതാക്കൾ പാർട്ടി വിടുന്നതിനിടെ ഹരിയാനയിൽ എട്ട് മുൻ നിയമസഭാംഗങ്ങൾ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നേരത്തെ പാർട്ടി വിട്ടവരാണ് തിരിച്ചെത്തിയത്....

ഹരിയാനയിൽ പിന്തുണ ജനനായക് ജനതാ പാർട്ടിക്ക്; കോൺഗ്രസിന് തിരിച്ചടി നൽകാൻ അശോക് തൻവാർ 

ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി നൽകാനൊരുങ്ങി മുൻ പിസിസി അധ്യക്ഷൻ അശോക് തൻവാർ. ആഴ്ചകൾക്ക് മുൻപ് പാർട്ടിയിൽ നിന്ന് രാജിവച്ച തൻവാർ...

സീറ്റ് വിഭജനത്തെ ചൊല്ലി ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി; സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച് അശോക് തൻവാർ

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ സീറ്റ് വിഭജനത്തെ ചൊല്ലി ഹരിയാന കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ സംസ്ഥാന അധ്യക്ഷൻ അശോക് തൻവാർ...

ഹരിയാനയിൽ ബിഎസ്പിയുമായി സഖ്യത്തിനൊരുങ്ങി കോൺഗ്രസ്

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയേക്കും. ഇതിനുള്ള ശ്രമങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പുതിയ ഹരിയാന പിസിസി...

Advertisement