Advertisement
ഇടിമിന്നല്‍ ഉള്ള ദിവസങ്ങളില്‍ കടുത്ത തലവേദന വരാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും ഇവയാണ്

മാനത്ത് ഇടിമിന്നല്‍ കാണുമ്പോള്‍ തന്നെ തലയുടെ ഇരുവശങ്ങളിലും കടുത്ത വേദന അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും ഇത്തരം...

ഐസ്‌ക്രീം കഴിച്ച ശേഷം ചിലപ്പോഴെല്ലാം തലവേദനയെടുക്കാറുണ്ടോ? ; ‘ഐസ്‌ക്രീം തലവേദനയെക്കുറിച്ച്’ അറിയേണ്ടതെല്ലാം…

എത്ര മോശം മൂഡിലാണെങ്കിലും ചൂട് കാലത്ത് ഒരു തണുത്ത ഐസ്‌ക്രീം കഴിയ്ക്കുമ്പോള്‍ മനസിനും ശരീരത്തിനും നല്ല സുഖം അനുഭവപ്പെടാറുണ്ടെന്നാണ് ഭൂരിഭാഗം...

കഠിനമായ തലവേദനയോ? കാരണങ്ങള്‍ ഇവയുമാകാം

വളരെ കഠിനമായ തലവേദന വരുമ്പോള്‍ അത് എങ്ങനെയെങ്കിലും മാറാനാണ് എല്ലാവരും കാത്തിരിക്കുക. ഇതിനായി വേദനസംഹാരികളും മറ്റും പലരും കഴിക്കാറുണ്ട്. എന്നാല്‍...

പതിവായി തലവേദന വരാറുണ്ടോ? ഇതായിരിക്കാം കാരണം

ആളുകളിൽ പൊതുവെ കണ്ടുവരുന്ന അവസ്ഥയാണ് തലവേദന. ഓരോരുത്തരിലും തലവേദനയ്ക്കുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. ജീവിതശൈലി, മാനസിക പ്രശ്നങ്ങൾ, ചുറ്റുപാട് അതിനെയൊക്കെ ആശ്രയിച്ചാണ്...

മണിക്കൂറുകളോളം ഇയർഫോൺ ഉപയോഗിക്കാറുണ്ടോ? വിളിച്ചുവരുത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ…

ഫോണിനൊപ്പം നമ്മുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് ഇയർഫോണും. പാട്ടു കേൾക്കാനും സിനിമ കാണാനും വല്ലപ്പോഴും ഉപയോഗിച്ചിരുന്ന ഉപകരണത്തിൽ നിന്ന് മാറി ഇയർഫോൺ...

ആഘോഷം കഴിഞ്ഞുള്ള ഹാങ് ഓവർ ആണോ പ്രശ്നം; പ്രതിവിധിയുണ്ട്…

വർഷാവസാനം ആഘോഷങ്ങളൊക്കെ കഴിഞ്ഞു രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ഹാങ് ഓവർ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ...

Advertisement