വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും.ഇനി എട്ട് പേരെയാണ് കണ്ടെത്താനുളളത്.ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത്...
നെയ്യാർ ഡാം ഇന്ന് തുറക്കും. പ്രദേശത്ത് കനത്ത മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ...
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 83 ആയി. 58 പേരെ കാണാനില്ല. മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടായതോടെ നൂറിലധികം...
പ്രളയ ദുരിതാശ്വാസത്തിന് ഉള്ളതെല്ലാം നൽകി ജനമനസിൽ ഇടം നേടിയ നൗഷാദിന് സമ്മാനവുമായി പ്രശസ്ത ശിൽപി ഡാവിഞ്ചി സുരേഷ്. തുണികൾ ചേർത്തുവെച്ച്...
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ക്യാമ്പുകളിലെ ആളുകളുടെ...
വെള്ളപ്പൊക്കത്തെ തുടർന്ന് ബന്ധു വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ വീട്ടിൽ കവർച്ച. കോഴിക്കോട് ഫറോക്കിലാണ് വെള്ളപ്പൊക്കം പോലെ തന്നെ മോഷണത്തേയും ജനങ്ങൾക്ക്...
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ ഇനിയും ആവശ്യമുണ്ടെന്ന് വ്യക്തമാക്കി കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലാ...
ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം പതിനാല്...
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി...
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷാപ്രവർത്തനത്തിന് പോയ യുവാവ് മരിച്ചു. കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം പൊന്നത്ത് ലിനു(34)വാണ് മരിച്ചത്. ചെറുവണ്ണൂരിലെ...