കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും വൈകി ഓടുന്നു. പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കി....
പൊട്ടിവീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ പിടിച്ച സ്ത്രീ തല്‍ക്ഷണം മരിച്ചു. വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന അയയാണെന്ന് കരുതിയാണ് സ്ത്രീ കമ്പിയില്‍ തൊട്ടത്....
വൈറ്റിലയിൽ കനത്ത മഴയിൽ പരസ്യബോർഡ് റോഡിലേക്ക് മറിഞ്ഞ് വൻ ഗതാഗത കുരുക്ക്. അതേസമയം, വിവിധ സ്ഥലങ്ങളിലേക്കുള്ള സർവ്വീസ് കെഎസ്ആർടിസി നിർത്തിവെച്ചു....
കാലവര്‍ഷക്കെടുതിയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉന്നതതല യോഗം ചേരുന്നു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. വിദേശത്തായതിനാല്‍ കളക്ടര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍...
വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉന്നത തല യോഗം അല്പസമയത്തിനകം തുടങ്ങും....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ,...
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,...
കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍...
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ ( തിങ്കള്‍)...