Advertisement
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി

പത്തനംതിട്ട ജില്ലയിലെ കനത്ത മഴയിൽ മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. പത്തനംതിട്ട ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. മണിമലയാറ്റിൽ നിന്നും...

പരുക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കും; നാശനഷ്ടം കണക്കാക്കാൻ നടപടി തുടങ്ങി : മന്ത്രി വി.എൻ വാസവൻ

കോട്ടയം ജില്ലയിൽ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് മന്ത്രി വി.എൻ വാസവൻ. പരുക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു....

മഴക്കെടുതി : സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണം

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ...

സംസ്ഥാനത്ത് മഴക്കെടുതി; ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ 6 പേരും കോഴിക്കോട് വടകരയിൽ...

തിരുവനന്തപുരത്ത് മതില്‍ വീണ് വീട് തകര്‍ന്നു; കുഞ്ഞ് അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് മതില്‍ വീണ് വീട് തകര്‍ന്നു. മൂടവന്‍മുഗളിൽ പുലര്‍ച്ചെ 12.45 നായിരുന്നു സംഭവം. വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. 22...

കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോട്ടയം കാവാലിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്‍ട്ടിന്‍, മകള്‍ സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ അഞ്ചുമൃതദേഹങ്ങളാണ്...

ശക്തമായ മഴ: ജനങ്ങൾ അതീവ ജാഗ്രത കാണിക്കണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം....

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വീടുകളിൽ വെള്ളം കയറുന്നു; ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയ വെള്ളത്തിനിടയിൽ

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വീടുകളിൽ വെള്ളം കയറുന്നു. കരമനയാറിന്റെ തീരത്തുള്ള വീടുകളിലാണ് വെള്ളം കയറുന്നത്. ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയ ഉൾപ്പെടെ വെള്ളത്തിനടിയിലായി....

തിരുവനന്തപുരം ചാക്കപ്പാറയിൽ ഒഴുക്കിൽപ്പെട്ട് ഓട്ടോറിക്ഷ; യാത്രക്കാരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് ഓട്ടാറിക്ഷ. വെള്ളക്കെട്ടിൽ അകപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. യാത്രക്കാർ സുരക്ഷിതരാണ്. കഴിഞ്ഞ...

മഴക്കെടുതിയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

മഴക്കെടുതിയുടെ സഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാംപുകളിലും ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍...

Page 98 of 243 1 96 97 98 99 100 243
Advertisement