ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കായംകുളം കട്ടച്ചിറ സെൻറ് മേരീസ് പള്ളി, എറണാകുളം...
ബാലികയെ വീട്ടു ജോലിക്ക് നിർത്തിയതിന് പ്രതികളായ ദമ്പതികൾ നൂറ് മരത്തൈകൾ നടണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതിന് പുറമെ 1.5 ലക്ഷം രൂപ...
താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയില്‍ കുടിയേറ്റക്കാരെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒഴിപ്പിച്ചു. കൈവശ രേഖയില്ലാത്ത 106 കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞുപോവാന്‍ നിർദ്ദേശം നൽകിയത്.അതിനിടെ ഡെപ്യൂട്ടി...
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് മെഡിക്കൽ കോളേജ് മാനേജ്മെന്റ് നൽകിയ ഹർജി...
ഹര്‍ത്താലിന് എതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. ഹര്‍ത്താലിന്റെ നേതാവ് ആരാണെന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഡീന്‍ കുര്യാക്കോസിന്റെ ഫെയ്സ്...
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അധ്യാപക നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ എൽപി സ്‌കൂൾ മലയാളം അധ്യാപക നിയമന പട്ടികയിലുള്ളവരോടാണ്...
സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചു. അധ്യാപക നിയമനം പൂർണമായും പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള...
പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷാഇളവ്...
കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ശബരിമല വിധിയേത്തുടർന്ന്...
ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ ഹൈക്കോടതി പരസ്യ വിമര്‍ശനം ഉന്നയിച്ചു. വെറും തമാശ പോലെയാണ്...