ആശുപത്രി വളപ്പിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി. തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരത്താണ്ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു....
ആലപ്പുഴ കടപ്പുറത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുക്കള ചികിത്സയ്ക്കു ശേഷം മാറി നല്‍കിയെന്ന് പരാതി. മൂന്നുദിവസം മുന്‍പ് പ്രസവിച്ച...
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍. എന്നാല്‍ എന്നു ആശുപത്രി വിടാനാകുമെന്ന് പറയാന്‍...
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് ഇന്നിംഗ്സിൽ, മുഹമ്മദ് സിറാജ് രണ്ടാം...
ബ്രസീലിൻ്റെ ഇതിഹാസ ഫുട്ബോൾ താരം പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും പെലെയുടെ മകൾ കെലി...
ട്രെയിനില്‍ കഴുത്ത് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം. ചെന്നൈ-മംഗലാപുരം ട്രെയിനിലാണ് ആത്മഹത്യാശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുവാരൂര്‍ സ്വദേശി...
സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്...
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എട്ടു വയസ്സായ കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി...
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടേഴ്സ്....
വൈദ്യുതി തകരാർ മൂലം കർണാടകയിലെ ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ മൂന്ന് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച രോഗികളാണ്...