Advertisement
ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം

സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമനക്കോഴ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം. കേസിന്റെ രേഖകൾ കൈമാറാൻ...

ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് നേരെ കരിങ്കൊടി പ്രതിഷേധം; DYFI – CPIM പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി എംഎല്‍എ

വയനാട്ടില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേ ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് നേരെ കരിങ്കൊടി പ്രതിഷേധം. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടാണ് കരിങ്കൊടി...

എന്‍ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന....

എന്‍ എം വിജയന്റെയും മകന്റേയും ആത്മഹത്യ: ഐസി ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നു: നിയമപരമായി നേരിടുമെന്ന് എംഎല്‍എ

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റേയും ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു. കല്‍പ്പറ്റ പുത്തൂര്‍...

എന്‍എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഐ സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേര്‍ത്തു

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ...

പെട്ടി വിവാദത്തിൽ എൻ.എൻ കൃഷ്ണദാസിന് സിപിഐഎമ്മിന്റെ താക്കീത്; ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എം.വി ​ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസിന് താക്കീത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന്...

DCC ട്രഷററുടെയും മകന്റെയും മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; KPCCക്കും MLAയ്ക്കും എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് CPIM

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല....

‘എന്റെ കൈകള്‍ ശുദ്ധമാണ്’; സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് ഐസി ബാലകൃഷ്ണന്‍ എംല്‍എ

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സിപിഐഎം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച് ഐസി ബാലകൃഷ്ണന്‍...

കുടക് തോട്ടങ്ങളിലെ ദുരൂഹ മരണങ്ങളെക്കുറിച്ചുള്ള 24 വാര്‍ത്ത; വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വയനാട്ടിലെ എംഎല്‍എമാര്‍

കുടക് തോട്ടങ്ങളിലെ മരണങ്ങളിലും തിരോധാനങ്ങളിലും സമഗ്ര അന്വേഷണം വേണമെന്ന് വയനാട്ടിലെ എംഎല്‍എമാര്‍. വിഷയം മുഖ്യമന്ത്രിയെയും പട്ടികവര്‍ഗവകുപ്പ് മന്ത്രിയേയും അറിയിക്കുമെന്ന് ഐസി...

‘ബത്തേരി അര്‍ബര്‍ ബാങ്ക് അഴിമതിയില്‍ ഐ.സി ബാലകൃഷ്ണന് പങ്ക്’; പരാതി നല്‍കി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം

വയനാട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെതിരെ പരാതിയുമായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രന്‍ രംഗത്തെത്തി....

Advertisement