Advertisement
ഭാര്യക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയം; പീരുമേട് കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

ഇടുക്കി പീരുമേട്ടിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പീരുമേട് കോടതി വളപ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവവുമായി...

ഇടുക്കിയിൽ കാട്ടാന അക്രമണത്തിൽ വീട് തകർന്നു; അരിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ

ഇടുക്കി 301 കോളനിയിൽ വീണ്ടും കാട്ടാന അക്രമണത്തിൽ വീട് തകർന്നു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന...

പങ്കാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകം; കൊന്നത് പുതിയ പങ്കാളിയെന്ന് പൊലീസ്

ഇടുക്കി മുനിയറയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ ആണ് കൊല്ലപ്പെട്ടത്. അളകമ്മയുടെ...

ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍‍ഞ്ഞ് അപകടം; 15 പേർക്ക് പരുക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍‍ഞ്ഞ് 15 പേർക്ക് പരുക്കേറ്റു.തിരുവണ്ണാമലയില്‍ നിന്നും ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍...

കണിക്കൊന്ന പറിക്കുന്നതിനിടെ ഗൃഹനാഥൻ മരത്തിൽനിന്ന് വീണ് മരിച്ചു

കണിക്കൊന്ന പറിക്കുന്നതിനിടെ ഗൃഹനാഥൻ മരത്തിൽനിന്ന് വീണ് മരിച്ചു. ഇടുക്കി രാജകുമാരി മില്ലുംപടി സ്വദേശി കരിമ്പിൻകാലയിൽ എൽദോസ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം...

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി 92 കോളനിയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു. ചൊവ്വാഴ്ച രാത്രി...

അരിക്കൊമ്പൻ പുനരധിവാസം: മുതലമടയിൽ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിൽ ആക്രമണം നടത്തുന്ന ഒറ്റയാൻ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍....

ഇടുക്കി വെണ്മണിയിൽ വയോധികനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഇടുക്കി വെണ്മണിയിൽ മരുമകന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. വെണ്മണി തെക്കൻതോണി സ്വദേശി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. സംഭവത്തിൽ പ്രതി...

അരിക്കൊമ്പൻ വിഷയം; പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം, നാളെ സര്‍വകക്ഷിയോഗം

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ഒറ്റയാൻ അരികൊമ്പനെ പറമ്പിക്കുളത്ത് പുനരധിവസിപ്പിക്കാനുളള വിദഗ്ദ സമിതി തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം...

ചിന്നാറില്‍ കാട്ടാന ആക്രമണം

ഇടുക്കി ചിന്നാറില്‍ കാട്ടാനയുടെ ആക്രമണം. ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി...

Page 22 of 82 1 20 21 22 23 24 82
Advertisement