കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധനെതിരെഐഎംഎ സംസ്ഥാന ഘടകം. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയത് ആധുനിക വൈദ്യത്തെ തകർത്ത് ആയുർവേദത്തെ...
രാജ്യത്ത് ആയുർവേദ ഡോക്ടർമാർക്ക് ജനറൽ ശസ്ത്രക്രിയയടക്കം നടത്താൻ കേന്ദ്ര അനുമതി. ജനറൽ ശസ്ത്രക്രിയയും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇ.എൻ.ടി, എല്ല്, കണ്ണ്,...
വിമര്‍ശനങ്ങളില്‍ ഐഎംഎയ്ക്ക് (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎംഎ വിദഗ്ധ സമിതിയല്ല. ഡോക്ടര്‍മാരുടെ ഒരു സംഘടന...
ആരോഗ്യവകുപ്പ് പുഴുവരിച്ച് പോയെന്ന ഐഎംഎയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ...
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നിര്‍ദേശം. നിര്‍ദേശം നടപ്പിലാക്കണമെന്ന്...
കൊവിഡിനെ തുടർന്ന് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിൻ കുമാർ ചൗബേയുടെ പ്രസ്താവനയ്‌ക്കെതിരെ...
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രി കെ. കെ ഷൈലജയുടെ പ്രസ്താവനക്കെതിരെ ഐഎംഎ സംസ്ഥാന...
കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഫലപ്രദമാവില്ലെന്നും പകരം പ്രാദേശിക ലോക്ക് ഡൗണുകളാണ് ഫലപ്രദമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ്...
എറണാകുളത്ത് സ്ഥിതിഗതികൾ രൂക്ഷമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് ഐഎംഎ വൃത്തങ്ങൾ അറിയിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ...
തിരുവനന്തപുരം നഗരത്തിലേത് പോലെ സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്ത് കൂടുതല്‍ തീവ്ര...