ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20 സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം മിന്നു മണി...
ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍. രോഹിതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു....
ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ...
കരീബിയൻ പരമ്പരയ്‌ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ വെസ്റ്റ് ഇൻഡീസിലാണ്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും...
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ കാര്യമായ അവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആരാധകരുള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നികരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് അവസരം...
കരീബിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ജൂലൈ 12 ന് ആരംഭിക്കാനിരിക്കെ കരീബിയന്‍ കടല്‍ തീരത്ത് വോളിബോള്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ...
ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ , എസ് ശ്രീശാന്ത് , സഞ്ജു സാംസൺ,...
1983 ജൂൺ 25നാണ് ലോകക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ പേരെഴുതി ചേർത്തത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആകിരീട നേട്ടത്തിൻറെ നാല്പതാം...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 296 റൺസിന് ടീം പുറത്തായി. ഫോളോ ഓൺ...