26
Sep 2021
Sunday
15 വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രപതിയുടെ ട്രെയിന്‍ യാത്ര ജന്മനാട്ടിലേക്ക് June 25, 2021

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നത് വിമാനത്തിലല്ല, ട്രെയിനിലാണ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി...

പുരസ്കാര വിവാദം; രാഷ്ട്രപതിയ്ക്ക് അതൃപ്തി May 5, 2018

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിലുണ്ടായ വിവാദത്തില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് രാഷ്ട്രപതി ഭവന്‍ നേരത്തെ...

റിപ്പബ്ലിക്ക് ദിനത്തില്‍ വികാരാധീനനായി രാഷ്ട്രപതി January 26, 2018

ഭാരതത്തിന്റെ 69-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സൈനിക ബഹുമതിയായ അശോക ചക്രം സമര്‍പ്പിക്കുന്നതിനിടെ വികാരാധീനനായി ഇന്ത്യയുടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മരണാനന്തര...

എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു August 11, 2017

എം വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്ത് മണിയോടെ രാഷ്ട്രപതി ഭവനിലാണ് സത്യ പ്രതിജ്ഞാ...

രാഷ്ട്രപതി ആരെന്ന് ഇന്നറിയാം July 20, 2017

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി മീരാ കുമാറും...

പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ശക്തമായി അപലപിച്ച് രാഷ്ട്രപതി July 2, 2017

കന്നുകാലി ഭക്തിയുടെ പേരിൽ അക്രമിക്കൂട്ടം പൊതുജനങ്ങളുടെ ജീവനെടുക്കുന്ന കാടത്തത്തിനെതിരെ രാഷ്ട്രപതി. ആൾക്കൂട്ടത്തിന്റെ ഭ്രാന്തവും ക്രൂരവുമായ പ്രവർത്തി നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നതിനെ ശക്തമായ...

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത്​ രണ്ട്​ ദലിതർ തമ്മിലുള്ള പോരാട്ടമല്ല; മീരാ കുമാര്‍ June 27, 2017

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത്​ രണ്ട്​ ദലിതർ തമ്മിലുള്ള പോരാട്ടമല്ലെന്ന്​ പ്രതിപക്ഷ രാഷ്​ട്രപതി സ്ഥാനാർഥി മീരാ കുമാർ. മറിച്ച് രണ്ട്​ തത്വശാസ്​ത്രങ്ങളാണ്​...

രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ കേന്ദ്രമന്ത്രിമാർ June 25, 2017

സ്ഥാനമൊഴിയുന്ന രാ​ഷ്​​ട്ര​പ​തി പ്രണബ് മുഖർജിയെ അവഗണിച്ച്  പ്രധാനമന്ത്രിയും ബി ജെ പി യും. രാഷ്‌ട്രപതി  എ​ന്ന നി​ല​യി​ൽ പ്ര​ണ​ബ്​ മു​ഖ​ർ​ജി...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരും June 14, 2017

രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ൽ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​ന്ന്(ബുധന്‍) ​ യോ​ഗം ചേ​രും. പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​േ​ലാ​ച​ന ന​ട​ത്തു​മെ​ന്ന്​...

Top