ലക്നൗ ബൗളർമാർ അരങ്ങു തകർത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് വിജയം. 50 റണ്ണുകൾക്കാണ് ലക്നൗവിന്റെ...
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ...
ക്രിക്കറ്റ് കളി നിർത്തി കമന്റേറ്ററായി വീട്ടിൽ ഇരിക്കേണ്ട സമയമെന്ന് വിമർശകർ പറയുന്ന 41-ാം വയസിലും തെല്ലുംകോട്ടം തട്ടാത്ത ഫിനിഷിംഗ് മികവിൽ...
ഐപിഎല്‍ ആവേശം വാനോളമുയര്‍ത്തി ആദ്യ മത്സരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 50 ബോളില്‍ 92 റണ്‍സെടുത്ത ഗെയ്ക്‌വാദിന്റെ മിന്നലാട്ടത്തില്‍...
ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ മുഹമ്മദ് ഷമിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിന്റെ മൂന്നാം ഓവറിന്റെ...
ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ടോസ്. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹർദിക് പാന്ധ്യ ബൗളിംഗ്...
ഐപിഎല്‍ പതിനാറാം സീസണിന് വര്‍ണാഭമായ തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട്...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് നാളെ തിരിതെളിയും. കാണികളിൽ ആവേശം നിറക്കാൻ കഴിയുന്ന ചേരുവകൾ വേണ്ടുവോളമുണ്ട് ഇത്തവണത്തെ ഐപിഎല്ലിൽ....
ഐപിഎല്‍ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 31-നാണ് സീസണിലെ ആദ്യ മത്സരം....
2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് താരലേലത്തിന് കേരളം വേദിയാകുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ...