Advertisement
അടങ്ങാതെ പ്രക്ഷോഭകര്‍; ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കടന്നു; 700ലധികം പേര്‍ അറസ്റ്റില്‍

മതപൊലീസിന്റെ അടിച്ചമര്‍ത്തലില്‍ പിന്‍വാങ്ങാതെ ഇറാന്‍ ജനത. മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം...

ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം അന്‍പതോളം നഗരങ്ങളില്‍; 30ലേറെ പേര്‍ കൊല്ലപ്പെട്ടു

ഹിജാബ് ധരിക്കാത്തതിന് ഇറാന്റെ മതപൊലീസ് കസ്റ്റഡിയിലെടുത്ത് മരണപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം രൂക്ഷം. രാജ്യത്തിന്റെ വിവിധിയിടങ്ങളിലായി നടക്കുന്ന പ്രതിഷേധത്തില്‍...

ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു, പ്രശസ്ത അവതാരകയ്ക്ക് ഇന്റർവ്യൂ നൽകാതെ ഇറാനിയൻ പ്രസിഡന്റ്; ഒഴിഞ്ഞ കസേര ട്വീറ്റ് ചെയ്ത് പ്രതിഷേധം

ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സി.എൻ.എന്നിന്റെ ചീഫ് ഇന്റർനാഷണൽ ആങ്കർ ക്രിസ്റ്റ്യൻ അമൻപൂറിന് ഇന്റ്‍ർവ്യൂ നൽകാതെ ഇറാനിയൻ പ്രസിഡന്റ്. ഇതിനെതിരെ...

മഹ്‌സ അമിനിയുടെ മരണം: ഇറാനില്‍ പ്രതിഷേധം തുടരുന്നു; എട്ട് പേര്‍ കൊല്ലപ്പെട്ടു

ഹിജാബ് ധരിക്കാത്തതിന് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. മുടി മുറിച്ചും പരസ്യമായി ഹിജാബ്...

ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് പുറത്ത് വരാൻ ധൈര്യം നേടും; തസ്ലീമ നസ്രിൻ

ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ ഇറാനിൽ യുവതിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർത്തുന്ന സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശ് എഴുത്തുകാരി...

മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ; മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു

ഇറാനിൽ ശിരോവസ്ത്രത്തിന്റെ പേരിൽ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു. ഇറാനിയൻ സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ്...

മഹ്‌സ അമിനിയുടെ മരണം; തെരുവിലിറങ്ങി പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ഇറാന്‍ പൊലീസ്

ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കടുത്ത പ്രതിഷേധമാണുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ...

അവള്‍ ഇനി മടങ്ങിവരില്ല; ശിരോവസ്ത്രത്തിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി

ഇറാനില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ്...

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യംവെച്ച് നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യം വെക്കാൻ നവീന ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. തെൽ അവീവ്​, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം...

യുഎസ് ഉപരോധം അവഗണിക്കണം; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇറാൻ. യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ...

Page 14 of 26 1 12 13 14 15 16 26
Advertisement