ലക്ഷദ്വീപ് ഹെറോയിൽ വേട്ടയ്ക്ക് പിന്നിൽ ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമാണെന്ന് ഡിആർഐയുടെ നിഗമനം.ക്രിസ്പിൻ എന്നയാൾക്കാണ് ലഹരിക്കടത്തിലെ മുഖ്യപങ്കാളിത്തം. രണ്ട്...
ഖത്തർ അംബാസഡറെ വധിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇറാൻ. വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ്...
യുഎസിനും ഇസ്രായേലിനുമെതിരെ വിമർശനവുമായി ഇറാൻ. മുസ്ലീം രാഷ്ട്രങ്ങളോട് അമേരിക്കയ്ക്ക് യാതൊരു അനുകമ്പയുമില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇറാഖ് സഹമന്ത്രി...
ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവറയിലായിരുന്ന നസാനിന്‍ സഗാരി റാഡ്ക്ലിഫിന് ജന്മനാടായ ബ്രിട്ടണിലേക്ക് മടങ്ങാന്‍ അനുമതി. ആറ് വര്‍ഷത്തെ തടവിന് ശേഷമാണ്...
എഎഫ്സി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ഇറാനാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പ് എയിൽ നടന്ന...
ചുവപ്പ് മണ്ണിനാൽ സുന്ദരമായ പ്രദേശം. ദൂരെ നിന്ന് നോക്കിയാൽ രക്തം പടർന്നതാണെന്നേ തോന്നുകയുള്ളൂ. ചുവപ്പ് മണ്ണുള്ള വളരെ പ്രശസ്തമായ ബീച്ചാണ്...
ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ സ്വർണം നേടിയ ഇറാൻ താരം ഭീകരവാദിയെന്ന് ദക്ഷിണ കൊറിയൻ താരം. പത്ത് മീറ്റർ എയർ റൈഫിൾസ്...
ഇറാനിൽ അധികാര മാറ്റം, തീവ്ര യാഥാസ്ഥിതികനായ പണ്ഡിതന്‍ ഇബ്രാഹിം റെയ്‌സിയെ ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ ഹസന്‍...
ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പലായ ഖാർഗിൽ ഒമാൻ ഉൾക്കടലിന് സമീപം തീ പിടിച്ച് മുങ്ങി. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന്...
പലസ്തീൻ ജനതയെ സൈനികമായും സാമ്പത്തികമായും പിന്തുണയ്ക്കണമെന്ന് ഇറാൻ. കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ ഗാസയിലെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന ഗാസയിലെ രക്ഷാപ്രവർത്തനങ്ങൾക്ക്...