Advertisement
യുഎസ് ഉപരോധം അവഗണിക്കണം; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇറാൻ. യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ...

രക്തം പടർന്നതല്ല , ഇത് ചുവന്ന മണ്ണ് വിരിച്ച റെഡ് ബീച്ച്

രക്തം പടർന്ന പോലെ ചുവപ്പൻ നിറമുള്ള മണ്ണ് വിരിച്ച ഒരു ബീച്ച് എങ്ങനെയുണ്ടാകുമെന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. എന്നാൽ അത്തരത്തിൽ...

‘സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ല’; പ്രതികരണവുമായി ഇറാന്‍

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍. റുഷ്ദിക്കെതിരായ ആക്രമണത്തിന് ഉത്തരവാദി റുഷ്ദിയും അനുയായികളുമാണ്. അതില്‍ ഇറാന് ഒരു പങ്കുമില്ല....

ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി?

അല്‍പസമയം മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു സ്‌റ്റേജില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുഖത്തേറ്റ കുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലേറ്റ...

‘ഇനി സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കേണ്ട’; ഉത്തരവുമായി ഇറാന്‍ ഭരണകൂടം

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത്...

മധ്യ ഇറാനിൽ വാഹനാപകടം: 6 പേർ കൊല്ലപ്പെട്ടു

മധ്യ ഇറാനിൽ വൻ വാഹനാപകടം. രണ്ട് കാറുകൾ കൂട്ടിയിടിച്ച് 6 പേർ കൊല്ലപ്പെട്ടു. നൈൻ-ഇസ്ഫഹാൻ റോഡിലാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ...

തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് മേഖലയിലും പ്രകമ്പനം

തെക്കൻ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. തുറമുഖ പട്ടണമായ ബന്ദർ അബ്ബാസിനടുത്താണ് പ്രഭവ കേന്ദ്രം. ഗൾഫ്...

ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു

ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം...

ആ​ണ​വോ​ർ​ജ നി​ല​യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​റാ​ൻ നീ​ക്കി​യെന്ന് യു.എൻ ആണവോർജ ഏജൻസി

ആ​ണ​വോ​ർ​ജ നി​ല​യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ഇ​റാ​ൻ നീ​ക്കി​യ​താ​യി യു.​എ​ൻ ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി. ഇ​തോ​ടെ ആ​യു​ധ നി​ർ​മാ​ണ​ത്തി​നാ​യി ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം...

പ്രവാചക നിന്ദ: അറബ് ലോകം ഒന്നടങ്കം; പ്രതിഷേധമറിയിച്ചവരിൽ ഇറാനും

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ അറബ് ലോകം ഒന്നടങ്കം പ്രതിഷേധത്തിൽ. ഖത്തറിനും...

Page 15 of 26 1 13 14 15 16 17 26
Advertisement