ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്. സൗദിക്ക് നേരെയുള്ള പ്രകോപനങ്ങള്‍ ക്ഷമിക്കില്ലെന്ന് രാജകുമാരന്‍ വ്യക്തമാക്കി....
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക. തെളിവായി പൊട്ടാത്ത സ്‌ഫോടകവസ്തുക്കള്‍ ടാങ്കറില്‍ നിന്നും നീക്കുന്ന...
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. കിര്‍ഗിസ്ഥാന്‍ തലസ്ഥാന നഗരമായ ബിഷ്‌കേക്കില്‍ നടക്കുന്ന...
ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനിയുമായി...
ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രയോഗിക്കാനല്ലെന്നും ഇതിനായി മിസൈലുകള്‍ നിര്‍മ്മിക്കുന്നില്ലെന്നും അമേരിക്കയോട് ഇറാന്‍. ബാലിസ്റ്റിക് സാങ്കേതികത ആണവക്കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് 2015ലെ...
ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സേ ആബേ ഇറാനിലേക്ക് മൂന്ന് ദിനസന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനുമായുള്ള വിഷയയത്തില്‍ ഇടനിലക്കാരനായാവും ആബേയുടെ സന്ദര്‍ശനം...
അറബ് ഉച്ചകോടിയിലെ സൗദി അറേബ്യന്‍ വാദങ്ങള്‍ തള്ളി ഇറാന്‍ രംഗത്ത്. എണ്ണ ഉല്‍പ്പാദന രാജ്യങ്ങളിലേക്കുള്ള ഇറാന്റെ കടന്നുകയറ്റം അടിയന്തരമായി തടയണമെന്ന...
അമേരിക്കയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനി. ഇനി ചര്‍ച്ചയുണ്ടായാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവാന്‍ സാധ്യതയെന്നും...
അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അമേരിക്ക തയ്യാറാണെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി....
ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ബാഗ്ദാദില്‍. അമേരിക്കയുമായുള്ള ഇറാന്റെ ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സരിഫിന്റെ ഇറാഖ് സന്ദര്‍ശനം....