Advertisement
പേജർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ: നസ്രള്ളയെ വധിക്കാൻ പച്ചക്കൊടി വീശിയതും നെതന്യാഹു

ലബനനിലെ പേജ് ആക്രമണത്തിനും പിന്നിൽ തങ്ങൾ ആണെന്ന് ആദ്യമായി വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.3000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 40...

ഗസ്സ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്ത തള്ളി ഖത്തര്‍; ‘ഇരുകക്ഷികളും ആത്മാര്‍ത്ഥമായി സമീപിച്ചാല്‍ ചര്‍ച്ചകള്‍ തുടരും’

ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് ഖത്തര്‍ പിന്മാറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഖത്തര്‍ തള്ളി. ഇതുസംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ കൃത്യമല്ലെന്നും...

‘എന്നെയോർത്ത് കരയരുത്, എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം’; ​ഗസ്സയിൽ കൊല്ലപ്പെട്ട 10വയസുകാരിയുടെ വിൽപ്പത്രം

ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്....

പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ആശ്രയം, യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി നിരോധിച്ച് ഇസ്രയേല്‍

ഐക്യ രാഷ്ട്ര സംഘടനയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി – ഉന്‍വ) യെ നിരോധിച്ചു...

ബന്ദികളെ വിട്ടയക്കൂവെന്ന് ഹമാസിനോട് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ; വെടിനിർത്തലിന് ഉപാധി

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരിൽ അവശേഷിക്കുന്നവരെ വിട്ടയച്ചാൽ തങ്ങൾ വെടിനിർത്തലിന് തയ്യാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി. ഹമാസ് ബന്ദികളാക്കിയവരെ...

യഹ്യ സിൻവർ അനുശോചന യോഗത്തിനിടെ ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവി കൊല്ലപ്പെട്ടു

ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവിയെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം. ഇദ്ദേഹത്തിൻ്റെ പേര് ഇസ്രയേൽ പുറത്തുവിട്ടില്ല. ഹിസ്ബുല്ലയുടെ യൂണിറ്റ്...

നിരായുധനായി സോഫയിൽ ഇരുന്ന് യഹ്യ സിൻവർ; ഡ്രോണിന് നേരെ വടിയെറിഞ്ഞു; അന്ത്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യം

ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ അന്ത്യ നിമിഷങ്ങൾ പകർത്തിയ ഡ്രോൺ ദൃശ്യം പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. നിരായുധനായി തകർന്ന കെട്ടിടത്തിനകത്ത്...

യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് ഹമാസും; ഗാസയിൽ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടയക്കില്ലെന്ന് നിലപാട്

തങ്ങളുടെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന ഇസ്രയേൽ വാദം ശരിവച്ച് ഹമാസും. എന്നാൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാർ അടക്കമുള്ളവരെ...

ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടു? സംശയിച്ച് ഇസ്രയേൽ; കൂടുതൽ വിവരങ്ങൾ ഉടനെ വെളിപ്പെടുത്തും

ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി ഇസ്രയേൽ സൈന്യം. തങ്ങളുടെ ആക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതൽ വിവരങ്ങൾ...

ലെബനനിൽ മുനിസിപ്പൽ ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം: മേയറടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ മുനിസിപ്പൽ ആസ്ഥാനത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മേയറടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായി വിവരം. നബതിയ നഗരത്തിൽ...

Page 11 of 40 1 9 10 11 12 13 40
Advertisement