ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച പൊതു ഉപഗ്രഹം ജിസാറ്റ്9 ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യത്തെ പ്രശംസിച്ച് അയൽ രാജ്യങ്ങൾ. പാക്കിസ്ഥാൻ ഒഴിച്ചുള്ള...
ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിജയകരമായി ശൂന്യാകാശത്തെത്തിച്ച ഇന്ത്യ തങ്ങളെ ഞെട്ടിച്ചുവെന്ന് അമേരിക്ക. അമേരിക്കൻ പ്രസിഡന്റിന്റെ ദേശീയ രഹസ്യാന്വേഷണ വിഭാഗം...
മറ്റൊരു രാജ്യവും നേടാത്ത വിജയ ലക്ഷ്യം സ്വന്തമാക്കിയ ഐഎസ്ആർഒയുടെ നേട്ടത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് ചൈനീസ് മാധ്യമം. ഇന്ത്യയെ പോലെ കുറഞ്ഞ ചെലവിൽ കൂടുതൽ...
ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍, ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം. ഇന്ത്യയുടെയടക്കം ആറ് വിദേശരാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളും അമേരിക്കയുടെ...
എട്ട് ഉപഗ്രങ്ങളുമായി പിഎസ്എല്‍വി c 35 വിക്ഷേപിച്ചു. ഒരേ ദൗത്യവുമായി ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കുന്നു എന്ന പ്രത്യേകത കൂടി ഈ...
അറുപത്തിയെട്ട് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാർ ഇന്ത്യയ്ക്ക്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാറാണ് ഇന്ത്യ നേടിയെടുത്തത്....
വിക്ഷേപണം കഴിഞ്ഞാല്‍ അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന ‘സ്ക്രാംജെറ്റ്’ എന്‍ജിന്‍ റോക്കറ്റ് ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു....
ദേവാസ് ആന്‍ട്രിക്സ് ഇടപാടില്‍ ഐഎസ് ആര്‍ഒയ്ക്ക് തിരിച്ചടി.ഈ ഇടപാട് റദ്ദാക്കിയത് നീതി പൂര്‍വ്വമല്ല എന്നാണ് കോടതി വിലയിരുത്തിയത്. 100 കോടി ഡോളര്‍...
അമേരിക്ക, ജെർമനി, കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടേതടക്കം 20 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒ ചരിത്ര നേട്ടം സ്വന്തമാക്കി. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ...
ഇന്ത്യയുടെ പുനരുപയോഗ ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണം വിജയം. ഇന്ന് രാവിലെ ഏഴിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന്...