ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വിവാഹിതയായി. ദീര്‍ഘകാല പങ്കാളിയായ ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡിനെയാണ് ജെസീന്ത വിവാഹം കഴിച്ചത്. 2022ല്‍ ഇരുവരും...
ന്യൂസിലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ക്രിസ് ഹിപ്കിന്‍സ്. ലോകം ആരാധിക്കുന്ന വനിതാ...
ജസീന്ത ആര്‍ഡന്റെ രാജിപ്രഖ്യാപനത്തിന് ശേഷം ന്യൂസിലന്റിന് പുതിയ പ്രധാനമന്ത്രിയൊരുങ്ങുന്നു. ക്രിസ് ഹിപ്കിന്‍സ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
ന്യൂസീലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെ പോലെയൊരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. പ്രധാനമന്ത്രി സ്ഥാനം...
ഏറെ ലോകശ്രദ്ധയാകര്‍ഷിച്ച ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രാജിയ്‌ക്കൊരുങ്ങുന്നു. രാജി അടുത്ത മാസം ഉണ്ടാകുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യുസിലാന്‍ഡില്‍...
പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ അബദ്ധത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ റെക്കോര്‍ഡ് വിറ്റുപോയത്...
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അരോചകമായ ചോദ്യമുന്നയിച്ച പത്രപ്രവര്‍ത്തകന് മറുപടി നല്‍കി ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിയുമായുള്ള ഫിന്‍ലാന്‍ഡ്...
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ...
കൊവിഡും ലോക്ക്ഡൗണും കാരണം വീടുകളിൽ ഇരുന്ന് ജോലി ചെയ്യേണ്ടി വന്നവരാണ് മിക്കവരും. തൊഴിലിടങ്ങളിലെ വർക്കും വീട്ടിലെ കാര്യങ്ങളും ഒരുപോലെ നോക്കിയാണ്...
ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിനൊപ്പം മലയാളത്തിൽ ഓണം ആശംസിച്ചുള്ള പ്രിയങ്കാ രാധാകൃഷ്ണന്റെ വിഡിയോ വീണ്ടും വൈറലാകുന്നു. രണ്ട് വർഷം മുൻപ്...