ജേക്കബ് തോമസിന് എതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്ന് തോമസ് ജേക്കബ് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍...
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ധനകാര്യ സെക്രട്ടറി കെ. എം. എബ്രഹാമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി....
വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിനെതിരെയുള്ള മൂന്ന് ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനം...
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റി നിർത്തണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ആഗോള ടെന്റർ വിളിക്കാതെ ഡ്രഡ്ജർ ഇടപാട് നടത്തിയതിൽ...
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഭാര്യയ്‌ക്കെതിരെ ഭൂമി കയ്യേറിയെന്ന് ആരോപണം. വനഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജേക്കബ്...
തെറ്റ് ചെയ്തവരാണ് ജേക്കബ് തോമസിനെ ഭയക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. അത്തരം ഐഎഎസ് ഓഫീസര്‍മാരാണ് പരാതിയുമായി രംഗത്ത് എത്തുന്നത്. ഇത് ഒരു...
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
സ്ഥാനം ഒഴിയുന്നുവെന്ന് ജേക്കബ് തോമസ് അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍. കത്തില്‍ ചില അസ്വസ്ഥതകള്‍ മാത്രമാണ് പങ്കുവച്ചത്. ജേക്കബ് തോമസിന്റെ പരാതി പത്ര...
ഞാൻ എന്റെ ജോലിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ആ ജോലി തുടരുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ആക്കുളത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ...
വിജിലൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം. പ്രവർത്തനരഹിതമായ സോളാർ പാനൽ സ്ഥാപിച്ചതിലും...