Advertisement
ജെയ്ക്കിന് മണര്‍കാടിന്റെ ചുമതല; മുന്നൊരുക്കങ്ങള്‍ സജീവം; പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് തയാറെടുത്ത് സിപിഐഎം

പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല...

പുതുപ്പള്ളി മണ്ഡലം നിലനിർത്താനുറച്ച് കോൺ​ഗ്രസ്; പ്രതീക്ഷ കൈവിടാതെ എൽഡിഎഫും

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്. ഔദ്യോഗിക ചർച്ചകൾ നാളത്തെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിന് ശേഷമാകും തുടങ്ങുക. സ്ഥാനാർത്ഥി...

‘ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമേ കാണാന്‍ കഴിയൂ’; ജെയ്ക് സി തോമസ്

ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമേ കാണാന്‍ കഴിയൂവെന്ന് ജെയ്ക് സി തോമസ്. തനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ്...

ജെയ്ക് സി തോമസ് വിവാഹിതനായി

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. മതപരമായ ചടങ്ങുകൾ...

ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ഗീതു തോമസ്...

Page 9 of 9 1 7 8 9
Advertisement