Advertisement
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാ​ഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പടെയുള്ള...

അനന്ത്നാഗിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നിന്ന് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കോക്കർനാഗ് മേഖലയിൽ നിന്നുമാണ് നൗഗാം വെരിനാഗിൽ താമസിക്കുന്ന...

ജമ്മു കശ്മീരിലെ സാംബയിൽ പാക്ക് തുരങ്കം കണ്ടെത്തി

ജമ്മു കശ്മീരിലെ സാംബ മേഖലയിൽ അതിർത്തിക്ക് സമീപം പാക്ക് തുരങ്കം കണ്ടെത്തി. പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്‌ഷെ മുഹമ്മദ്...

അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്; സംഘര്‍ഷം ഈദ് ഗാഹിനിടെ

ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം. സുരക്ഷാ സേനയ്ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞു. ആക്രമികള്‍ ഭീകരവാദ സംഘടനകളെ...

പാക്കിസ്ഥാനിൽ പഠിക്കാൻ പോയി; ഭീകരരായി മടങ്ങിയ 17 കാശ്മീരി യുവാക്കൾ കൊല്ലപ്പെട്ടു

യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പോയി പഠനം നടത്തുകയും മറ്റും ചെയ്തിരുന്ന 17 കശ്മീരി യുവാക്കൾ തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ...

കുൽഗാമിൽ ലഷ്‌കർ ഹൈബ്രിഡ് ഭീകരൻ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു

ജമ്മു കശ്മീരിലെ കുൽഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു ‘ഹൈബ്രിഡ്’ ഭീകരൻ പിടിയിൽ. ഇന്ത്യൻ ആർമിയുടെ 34 ആർആർ യൂണിറ്റും കുൽഗാം പൊലീസും...

അവന്തിപ്പോരയിൽ ലഷ്‌കർ ഭീകരനും സഹായിയും പിടിയിൽ

ജമ്മു കശ്മീരിലെ അവന്തിപ്പോരയിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തു. പുറത്തുനിന്നുള്ള തൊഴിലാളികളെ...

ജമ്മു കശ്മീരിന് പ്രത്യേക പദവി; ഹർജികൾ സുപ്രിംകോടതി കേൾക്കും

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കാമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. ​ഹർജികൾ പരി​ഗണിക്കുന്നതിനായി അഞ്ചം​ഗ...

പുൽവാമയിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ 17 വയസ്സുകാരൻ

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ പതിനേഴുകാരൻ. കശ്മീർ ഐ.ജി. വിജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഷ്കർ...

പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ-ഇ- തയ്ബ...

Page 35 of 76 1 33 34 35 36 37 76
Advertisement