ജമ്മു കാശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ്. ജമ്മുകശ്മീരിലെ കോൺഗ്രസ് വക്താവ് രവീന്ദർ ശർമ്മയാണ്...
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകര സംഘടനയിലെ പ്രധാനി...
ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. നടക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അപരാധപരമായ...
ജമ്മുകശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയില്‍ സോപോറിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് പൊലീസുകാരുള്‍പ്പെടെ ഏഴുപേരെ വധിച്ച ഉന്നത...
ജമ്മു കശ്മീർ ക്രിക്കറ്റ് ബോർഡിൻ്റെ തലപ്പത്ത് ബിജെപി നേതാക്കളെ നിയമിച്ച് ബിസിസിഐ. സംസ്ഥാനത്തെ ക്രിക്കറ്റ് മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന...
ജമ്മുകശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന 14 നേതാക്കള്‍ക്ക് ക്ഷണം. ഗുപ്ത്ക്കര്‍ സഖ്യത്തിലെ നേതാക്കളെ...
ജമ്മുകശ്മീരിൽ സര്‍വ്വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 24 ന് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
ജമ്മുകശ്മീരില്‍ ജനങ്ങളുടെ ക്ഷേമത്തിനാണ് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച...
ജമ്മുകശ്മീരിലെ സോപോറിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സോപോറിലാണ് ആക്രമണമുണ്ടായത്. പൊലീസ്-സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ...
ജമ്മു കശ്മീരിൽ വീടുകൾക്ക് തീപിടിച്ചു. കശ്മീരിലെ ബരാമുള്ളയിൽ, 20ൽ പരം വീടുകൾക്കാണ് തീപിടിച്ചത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 31 കുടുംബങ്ങൾക്കാണ്...