Advertisement
ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും വിലക്ക്

ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും വിലക്ക്. ഇന്നലെ അര്‍ധരാത്രിയോടെയാണ്‌ പുനസ്ഥാപിച്ച മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്. ജമ്മുകശ്മീരിന്...

കശ്മീർ വിഷയം; പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന് ഇന്ത്യ

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ജമ്മുകശ്മിർ വിഷയത്തിൽ...

കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്; അ​ഞ്ചു ജി​ല്ല​ക​ളി​ലെ 2ജി ​ഇ​ന്‍റ​ർ​നെ​റ്റും ലാൻഡ് ഫോൺ സേവനങ്ങളും പു​ന​സ്ഥാ​പി​ച്ചു

​ജമ്മു കശ്മീരിൻ്റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ. അ​ഞ്ചു...

ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷനും വക്താവും പൊലീസ് കസ്റ്റഡിയിൽ

ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷനെയും വക്താവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാർത്താ സമ്മേളനം നടത്താനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്. കശ്മീരിൽ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി...

കശ്മീർ വിഷയം; യുഎൻ രക്ഷാസമിതി യോഗത്തിൽ പാകിസ്ഥാന് തിരിച്ചടി

കശ്മീർ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗം അവസാനിച്ചു. യോഗത്തിൽ പാക്കിസ്ഥാന് തിരിച്ചടി. ചൈന ഒഴികെ മറ്റ് സ്ഥിരാംഗങ്ങൾ...

ഫോൺ വിളിക്കാൻ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം; സംസാരിക്കാൻ കഴിയുക രണ്ട് മിനിട്ട്: കശ്മീരിൽ നിന്ന് ഉള്ളുലയ്ക്കുന്ന വാർത്തകൾ

പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം കശ്മീരിൽ നിന്നെത്തുന്നത് ഉള്ളുലയ്ക്കുന്ന വാർത്തകളാണ്. പ്രിയപ്പെട്ടവരോട് സംസാരിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് കശ്മീരിലുള്ളത്....

അതിര്‍ത്തി കടന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്

അതിര്‍ത്തി കടന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ ഉറി, രജോരി...

കശ്മീരികളുടെ ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി ഇന്ന് പരിഗണിക്കും

കശ്മീരികളുടെ സഞ്ചാര സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് (13.08) പരിഗണിക്കും. ജസ്റ്റിസ് അരുൺ...

ജമ്മു കാശ്മീരിലെ ഈദ് സമാധാനപരം; ശ്രീനഗറില്‍ ഭാഗീകമായി പിന്‍വലിച്ച നിയന്ത്രണങ്ങള്‍ ഉച്ചയ്ക്ക് ശേഷം പുനസ്ഥാപിച്ചു

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദു ചെയ്തതിനു ശേഷമുള്ള ആദ്യ ഈദ് സമാധാനപരം. ശ്രീനഗറിലെ ജാമിയ...

ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ

ജ​മ്മു കശ്മീ​രി​ലെ ശ്രീ​ന​ഗ​ർ ന​ഗ​ര​ത്തി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. എ​ൻ​ഡി​ടി​വി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് പോ​ക​ണ​മെ​ന്നും...

Page 61 of 74 1 59 60 61 62 63 74
Advertisement