Advertisement
ജാപ്പനീസ് സംഗീതജ്ഞൻ റ്യൂയിചി സകാമോട്ടോ അന്തരിച്ചു

ജാപ്പനീസ് സംഗീത സംവിധായകൻ റ്യൂയിചി സകാമോട്ടോ (71)​ അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ടോക്കിയോയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വെബ്സൈറ്റിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്....

Advertisement