എഐഎഡിഎംകെയിൽ വീണ്ടും പിളർർപ്പിന് സാധ്യത. കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്ന ടിടിവി ദിനകരൻ തിരിച്ചെത്തിയതോടെയാണ് പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നത്. പാർട്ടിയിൽനിന്ന് ടി...
കോടനാട്ട് എസ്റ്റേറ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. തൃശ്ശബര്‍ സ്വദേശി ജിജിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ഇന്ന് കോത്തഗിരി...
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് ചുരുളഴിയാതെ ദുരൂഹതകൾ. എസ്റ്റേറ്റിലെ കാവൽക്കാരനായിരുന്ന...
എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ച ഇന്ന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയേയും, ടിടിവി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന്...
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങൾ എയിംസ് ആശുപത്രി സംസ്ഥാന സർക്കാരിന് കൈമാറി. ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാർ...
ആര്‍കെ നഗറിലെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദീപ ജയകുമാര്‍. എംജിആര്‍ അമ്മ ദീപ പേരവയ് എന്ന് പുതിയ സംഘടനയുടെ പ്രഖ്യാപനത്തിന്...
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ 69ആം ജന്മദിനമായ ഇന്ന് വലിയ ആഘോഷ പരിപാടികളാണ് തമിഴ്‌നാട് ഒരുക്കിയിരിക്കുന്നത്. ശശികല വിഭാഗവും ഒപിഎസ്...
രാഷ്ട്രീയഅനിശ്ചിതത്വം തുടരുന്നതിനിടെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കീഴടങ്ങിയേക്കും. ഉച്ചയോടെ ബംഗളൂരു കോടതിയിലെത്തി കീഴടങ്ങാനാണ് സാധ്യത. കൂവത്തൂരിലെ...
ജയലളിതയെപോലെ ശശികലയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവെന്ന് എഐഎഡിഎംകെയുടെ പ്രസ്താവന.ശശികലയ്ക്കെതിരായ കോടതി വിധി പുറത്ത് വന്നശേഷമാണ് എഐഎഡിഎംകെ ഈ പ്രസ്താവന. വിധി വന്നതോടെ...
പോയസ് ഗാര്‍ഡന്‍ ജയസ്മാരകമാക്കാന്‍ പനീര്‍ശെല്‍വത്തിന്റെ ഉത്തരവ്. ജയ സസ്പെന്റ് ചെയ്ത നാല് ഉദ്യോഗസ്ഥരെ പനീര്‍ശെല്‍വം തിരിച്ചെടുത്തു. രാജിക്ക് തൊട്ടുമുന്നെയാണ് ഈ...