തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണമാണ് ജയലളിതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് അടുത്ത...
ജയലളിതയുടെ ‘അമ്മ’ ബ്രാൻഡുകളിൽ പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ഗ്രാമീണ മേഖലകളിൽ 500 പുതിയ ജിംനേഷ്യങ്ങൾ ആരംഭിക്കും. ഗ്രാമീണ മേഖലകളിൽ...
എഐഎഡിഎംകെ എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന. ഈ മാസം പകുതിയോടെ ജയലളിതയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ സഖ്യസാധ്യത...
തമിഴ്‌നാട്ടിൽ 500 വിദേശമദ്യഷാപ്പുകൾക്ക് പൂട്ടുവീഴും. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മിനിറ്റുകൾക്കകമാണ് മുഖ്യമന്ത്രി ജയലളിതയുടെ ആദ്യ ഉത്തരവ്. മദ്യഷാപ്പുകളുടെ പ്രവർത്തനസമയം...
തമിഴ്‌നാട്ടിലിപ്പോൾ കസ്തൂരിയമ്മയാണ് താരം. തെരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്പിരികൊള്ളുമ്പോൾ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും വാദ്ഗാനപ്പെരുമഴയാണ് വോട്ടർമാർക്കായി പൊഴിക്കുന്നത്. ഈ വാദ്ഗാനങ്ങളുടെ വിവരണം നിറച്ച...
തമിഴ്മക്കൾക്ക് വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞ് അമ്മാവുടെ പ്രകടനപത്രിക. എല്ലാവർക്കും ആദ്യ 100 യൂണിറ്റ് വൈദ്യുതി സൗജന്യം,വനിതകൾക്ക് ഇരുചക്രവാഹനം വാങ്ങാൻ 50ശതമാനം സബ്‌സിഡി,സർക്കാർ...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. കാഞ്ചീപുരത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് ജയലളിതയുടെ...
ഇത് ദേവിയുടെ കഥയാണ്. ചെന്നൈ ആർ.കെ.നഗർ മണ്ഡലത്തിലെ നാം തമിലർ കക്ഷി സ്ഥാനാർഥിയാണ് ദേവി. ഇതിലെന്താ ഇത്ര പുതുമ...
തമിഴകത്ത് തിരഞ്ഞെടുപ്പ് പോര് മുറുകിക്കഴിഞ്ഞു. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയും കരുണാനിധിയുടെ ഡി.എം.കെയും നേര്‍ക്ക്‌നേര്‍ ആരോപണങ്ങളുമായി പ്രചരണരംഗത്ത് സജീവം. പരസ്പരം ചെളിവാരിയെറിഞ്ഞുള്ള വാക്‌പോരുകള്‍...
ചെന്നൈ പ്രളയം ദുരിതം വിതച്ചവര്‍ക്ക് ജയലളിതയുടെ ആശ്വാസ വാക്കുകള്‍. വാട്‌സ്ആപിലൂടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയിരിക്കുന്നത്. തനിക്ക് കുടുംബമോ ബന്ധുക്കളോ...