അന്തരിച്ച തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തിൽ എഐഎഡിഎംകെയുടെ പുതിയ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായിരുന്ന ശശികല നടരാജൻ...
ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി ജഡ്ജി. ജയലളിതയുടെ മരണത്തില്‍ മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും തനിക്കും സംശയങ്ങളുണ്ടെന്നാണ്...
അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധാനയകൻ രാംഗോപാൽ വർമ്മ ഒരുക്കുന്ന ചിത്രത്തിന് ശശികല എന്നാണ് പേരിട്ടിരിക്കുന്നത്....
ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തതായി ഹാക്കര്‍ ഗ്രൂപ്പായ ലീജിയണ്‍ വെളിപ്പെടുത്തി. അടുത്തിടെ മദ്യവ്യവസായി വിജയ് മല്യയുടെ...
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ രംഗത്ത്. ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിക്കാന്‍ മന്‍സൂര്‍ എത്തിയിരുന്നു. ആശുപത്രിയില്‍...
ജയലളിതയുടെ ഉറ്റതോഴി ശശികല എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയാകും. നേതാക്കൾ ശശികലയെ കണ്ട് ചർച്ച നടത്തി. മധുസൂദനൻ അടക്കമുള്ള നേതാക്കൾ പോയസ്...
തമിഴ്‌നാടിന്റെ ഭരണകാര്യങ്ങളിൽ ഇടപെടരുതെന്ന് ശശികല ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ. ഇന്നലെ പോയസ് ഗാർഡനിൽ വച്ച് തന്റെ കുടുംബാഗങ്ങളുമായി നടത്തിയ...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് നടി ഗൗതമി. തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത്...
മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു. പോയസ് ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച. ജയലളിതയുടെ മരണത്തിന്...
Subscribe to watch more ജിതി രാജ് എഐഎഡിഎംകെയുടെ നെടും തൂണായിരുന്ന പുരട്ചി തലൈവി ജെ ജയലളിത വിടവാങ്ങിയിരിക്കുന്നു....