2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി ജെഡിഎസ് സഖ്യം. നാല് ലോക്സഭാ സീറ്റില്‍ ജെഡിഎസ് മത്സരിക്കുമെന്നും, സീറ്റ് വിഭജനത്തിന് അമിത്...
ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ദേശീയ തലത്തിലെ നീക്കം കേരളത്തിൽ ബാധിക്കില്ല. സംസ്ഥാന ഘടകം ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ല....
ദേശീയ തലത്തില്‍ ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്ന സൂചനയ്ക്ക് പിന്നാലെ കരുതലോടെ ജെഡിഎസ് കേരള ഘടകം. കര്‍ണാടകയില്‍ നിന്ന് അന്തിമ തീരുമാനം...
ഇടതുമുന്നണിയിലുള്ള കേരളത്തിലെ ജെഡിഎസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോര്‍ക്കാന്‍ എച്ച് ഡി ദേവഗൗഡ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക്...
ആർജെഡിയുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന സമിതിയുടെ അംഗീകാരം. ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്ന ജെഡിഎസുമായി സഹകരണം അസാധ്യമെന്ന് യോഗം വിലയിരുത്തി. ലയന...
ജനതാ പാർട്ടികളുടെ ലയന നീക്കം വഴിമുട്ടിയിരിക്കെ ജനതാദൾ എസ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എൽജെ ഡി- ജെ ഡി...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനാകില്ലെന്ന് ജെഡിഎസ്. എച്ച് ഡി ദേവഗൗഡ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന...
തെരെഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയായതോടെ പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കർണാടക ബിജെപി. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് സാധ്യത. തെരഞ്ഞടുപ്പ്...
ജെ.ഡി.എസ്. പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിച്ച മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്.എ ഇഖ്ബാലാണ് വിജയിചച്ചു....
കര്‍ണാടകയിലെ ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസ് പടയോട്ടം. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ജെഡിഎസിന്റെ സ്വന്തം തട്ടകത്തില്‍ വലിയ നേട്ടമാണ് കോണ്‍ഗ്രസ്...