ജനതാദള്‍ എസ്- ലോക്താന്ത്രിക് ജനതാദള്‍ ലയനം യാഥാര്‍ത്ഥ്യത്തിലേക്ക്. എം പി വീരേന്ദ്രകുമാറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ലയനസമ്മേളനത്തിനായി നീക്കം നടക്കുന്നത്. ജെഡിഎസിനാകും...
എല്‍ജെഡി-ജെഡിഎസ് ലയനം ചര്‍ച്ച ചെയ്യാന്‍ എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി. ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍...
എൽജെഡി വിമതരെ ഒപ്പം കൂട്ടാൻ ജെഡിഎസ്. നേതാക്കൾ തമ്മിൽ അനൗപചാരിക ചർച്ചകൾ തുടങ്ങി. ഷേഖ് പി ഹാരിസ് ഇന്ന് സിപിഐഎം...
നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിഎസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോവളത്ത് നീലലോഹിതദാസ് നാടാരാണ്...
ജെഡിഎസ് സ്ഥാനാർഥി പട്ടികയായി. നീല ലോഹിതദാസ് കോവളത്ത് മത്സരിക്കും. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും മത്സരിക്കും....
തെരഞ്ഞെടുപ്പിന് മുൻപ് എൽജെഡിയുമായി ലയനമുണ്ടാകില്ല. ജനതാദൾ ലയനത്തിൽ സിപിഐഎം നിർദേശം തള്ളി ജെഡിഎസ്. ലയന കാര്യത്തിൽ ഇരുപാർട്ടികളും തമ്മിൽ ഭിന്നത...
കര്‍ണാടകയില്‍ നിയമസഭാ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപിയെ പിന്തുണച്ച ദേവഗൗഡയുടെ നടപടിയില്‍ അമ്പരന്ന് ജെഡിഎസ് കേരള ഘടകം. കേരളത്തില്‍ നിയമസഭാ...
എല്‍ജെഡിക്കെതിരെ ആഞ്ഞടിച്ച് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ്...
ജെ.ഡി.എസ്-എൽ.ജെ.ഡിലയനത്തിൽ തീരുമാനമായിട്ടില്ലെന്ന് എം.വി. ശ്രേയാംസ്‌കുമാർ എം.പി.എൽ.ജെ.ഡിയായി തുടരാനാണ് ഇപ്പോൾ തീരുമാനം.കർണാടകയിലെ ജെ.ഡി.എസ്, ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണെന്നുംശ്രേയാംസ്‌കുമാർ പറഞ്ഞു. ലയനം...
ദേശീയ കൗൺസിൽ വിളിക്കണമെന്ന ആവശ്യവുമായി ജെ.ഡി.എസ് – സി.കെ നാണു വിഭാഗം കോട്ടയത്തും ഇടുക്കിയിലും യോഗങ്ങൾ ചേർന്നു. ജോർജ്ജ് തോമസിന്റെ...