ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൈസൂരു-കുടക് നിയോജക മണ്ഡലത്തില്‍ ജെഡിഎസ് സീറ്റില്‍ മത്സരിക്കാന്‍ സുമലതയ്ക്ക് ക്ഷണം. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച...
കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ ജനതാദള്‍ സമ്മതിച്ചതായി സിപിഎം. ജനതാദളുമായി സിപിഎം ജില്ലാ നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ധാരണയായത്. കോട്ടയം...
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തിലെത്തി. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലാണ്...
കെ കൃഷ്ണൻ കുട്ടി സത്യപ്രതിജ്ഞ ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രിയായാണ് കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തത്. പാലക്കാട് ചിറ്റൂരിൽ നിന്നുള്ള എംഎൽഎയായ...
മാത്യു ടി തോമസിന് പകരം മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന കെ കൃഷ്ണന്‍ കുട്ടിയുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്കരിക്കും . ശബരിമല, കെ...
പിണറായി വിജയൻ മന്ത്രിസഭയിലെ പുതിയ അംഗമായി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്. രാജ്ഭവനില്‍വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മാത്യു ടി...
മാത്യു ടി തോമസ് രാജി കത്ത് കൈമാറി. ഇന്ന് രാവിലെ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് എത്തിയാണ് രാജി കത്ത് കൈമാറിയത്. ജെഡിഎസിലെ...
കെ.കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കണെമെന്നാവശ്യപ്പെട്ട് ജെഡിഎസ് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് കൈമാറും. സികെ നാണുവും കെ.കൃഷ്ണൻകുട്ടിയും കോഴിക്കോട് വച്ചാണ് കത്ത് നല്‍കുന്നത്....
മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടി തന്നെ വേദനിപ്പിച്ചെന്ന് മന്ത്രി മാത്യു ടി. തോമസ്. പാര്‍ട്ടിയുടെ നടപടി മനസില്‍ മുറിവേല്‍പ്പിച്ചു. ഇടതുപക്ഷ രീതിക്ക്...