മന്ത്രിസ്ഥാനം നല്‍കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ നന്ദി അറിയിച്ച് കെ. കൃഷ്ണന്‍കുട്ടി. മന്ത്രിസ്ഥാനം മാറുന്നതില്‍ മാത്യു ടി തോമസിന് എതിര്‍പ്പുണ്ടാകില്ല....
ജനതാദള്‍ (എസ്) ല്‍ മന്ത്രിസ്ഥാനം വച്ചുമാറുന്നു. മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ പുതിയ മന്ത്രിയാക്കാന്‍ ദേശീയ...
മാത്യു ടി തോമസിന് എതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം. മാത്യു ടി തോമസിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക്...
മാത്യു ടി തോമസിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ.ഡി.എസില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന നേതൃത്വത്തിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ സംസ്ഥാന നേതാക്കളെ എച്ച്.ഡി...
കര്‍ണാടകത്തില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. സിറ്റിംഗ് സീറ്റായ ബെല്ലാരിയടക്കം...
വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകൾമാത്രം ബാക്കി നിൽക്കേ ആറ് ബിജെപി എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന വെളിപ്പെടുത്തലുമായി ജെഡിഎസ്. എല്ലാവരും വൊക്കലിഗ സമുദായക്കാരെന്ന് ജെഡിഎസ് പറയുന്നു....
കര്‍ണ്ണാടരയില്‍ രാഷ്ട്രീയ നാടകങ്ങളില്‍ ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം കാത്തിരിക്കെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളം മാറി ചുവട്ടിയതായി...
കര്‍ണ്ണാടകയിലെ രാഷ്ട്രീയ നാടകങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍ മറ്റന്നാള്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ചയാണ് രാഷ്ടപതിയെ കാണാന്‍ അനുവാദം...
പ്രധാന മന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ജെ.ഡി.എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രംഗത്ത്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. എംഎല്‍എ ആനന്ദ്...
കര്‍ണാടകം ഭരിക്കാന്‍ ആരെന്ന ചോദ്യം ത്രിശങ്കുവിലേക്കെന്ന് സൂചന. വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ജെഡിഎസിന് 29 സീറ്റുകളില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. ഭരണം...