ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് അല്‍ജസീറ മാധ്യമ പ്രവര്‍ത്തകന്‍ അനസ് അല്‍ ഷരീഫ് പങ്കുവച്ച വിഡിയോ ചര്‍ച്ചയാകുന്നു. ഇത് തന്റെ...
ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്ന ഗസ്സയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരാണ് ഗസ്സ സിറ്റിയിലെ അല്‍ ഷിഫ...
ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ഹരിയാനയിലെ ലുഹാരി ഗ്രാമത്തില്‍ വച്ച് ധര്‍മ്മേന്ദ്ര...
കിഴക്കൻ യുക്രൈനിലെ ചാസിവ് യാറിന് സമീപം റോക്കറ്റ് ആക്രമണത്തിൽ ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. എഎഫ്‌പിയുടെ യുക്രൈൻ വീഡിയോ കോർഡിനേറ്റർ...
പ്രമുഖ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ് കൊല്ലപ്പെട്ട സംഭവം പാകിസ്താൻ അന്വേഷിക്കും. കൊലപാതകം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ പാക്ക് സർക്കാർ...
വടക്കൻ കൊളംബിയയിൽ രണ്ട് മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു. ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബൈക്കിൽ എത്തിയ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ...
ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനും, ഒരു അഭിഭാഷകനും ബ്രസീലിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. 8 അംഗ സംഘമാണ്...
അൽ ജസീറ മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ. ഇസ്രായേൽ...
യുക്രേനിയന്‍ ഫോട്ടോ ജേണലിസ്റ്റ് റഷ്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ റോയിട്ടേഴ്സ്, ബിബിസി തുടങ്ങിയവയിലെ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന...
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. കോടതിയില്‍ ഹാജരാകാത്ത സൈബര്‍ സെല്‍...