Advertisement
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 23 മരണങ്ങളാണ്...

സംസ്ഥാനത്ത് 8553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 8553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം...

ആരോഗ്യരംഗത്ത് മുന്നേറ്റം; 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആറിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 22 മരണങ്ങളാണ്...

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; ഡോക്ടർമാരുടെ സമരം തുടരും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സമരം പ്രഖ്യാപിച്ച ഡോക്ടർമാരും നഴ്‌സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച പരാജയം. കൊവിഡ്...

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം...

കൊവിഡ് രോഗിയെ കൈകളില്‍ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം; ബിജുവിനെ അഭിനന്ദിച്ച് മന്ത്രി കെ.കെ. ശൈലജ

ആബുലന്‍സില്‍ എടുത്തു കയറ്റാന്‍ ആരും തയാറാകാതിരുന്ന കൊവിഡ് ബാധിച്ച കിടപ്പ് രോഗിയെ കൈകളില്‍ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കോട്ടയം കടപ്ലാമറ്റം...

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല; നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിന് ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങണമെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ചു....

സ്ഥിതി ഗുരുതരം; ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം; സമരങ്ങളിലും നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. കൊവിഡ് വ്യാപനത്തിന്റെ...

Page 23 of 47 1 21 22 23 24 25 47
Advertisement