മുൻ മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കൊവിഡ് കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ...
മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി...
ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു റൊമൺ മാഗ്സസെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാഗ്സസെയുടെ പേരിലുള്ള അവാർഡ്...
മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ്...
‘മൈക്കിൽ കൂടി വിളിച്ച് പറയാതെ ”ആത്മഗതം” പറ്റുമോ? വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും’ കെ കെ ശൈലജയ്ക്കെതിരെ ഫേസ്‍ബുക്ക് പോസ്റ്റുമായി...
കെ.ടി.ജലീല്‍ എംഎല്‍എക്കെതിരെ നിയമസഭയില്‍ നടത്തിയ ആത്മഗതത്തില്‍ വിശദീകരണവുമായി കെ.കെ.ശൈലജ എംഎല്‍എ. ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം...
”ഇയാള് നമ്മളെ കൊയപ്പത്തിലാക്കും”…! നിയമസഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ കെ.ടി ജലീലിനെക്കുറിച്ചുള്ള കെ.കെ.ശൈലജയുടെ ആത്മഗതം പുറത്ത്. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി...
ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ ഇതിന് പിന്നാലെ കെകെ ശൈലജയ്ക്കെതിരെ ടി...
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിക്കുകയല്ല ചെയ്തതെന്ന് കെ. കെ ശൈലജ. ഒന്നിച്ചു നിന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നാണ്...
നിപ വീണ്ടും വരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ...