അട്ടപ്പാടി മധുവധക്കേസ് കടന്നുപോയത് പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് എന്നാൽ പ്രതികളെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. 16...
ഇലവുങ്കല്‍ നാറാണംതോടിന് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ദേവസ്വംവകുപ്പ്...
കാല്‍ നൂറ്റാണ്ട് മുമ്പ് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം വഴിയാണ് സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന...
എറണാകുളം പിറവം കളമ്പൂരിൽ പട്ടിക ജാതി കുടുംബത്തെ രാത്രി പടിയിറക്കി വിട്ട് ജപ്തി നടത്തി കാനറാ ബാങ്ക്. ഒരു മുന്നറിയിപ്പുമാണ്...
ആദിവാസികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഗൗരവതരമായി കാണുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കുമെന്ന്...
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷണന്‍. ഒരുക്കങ്ങള്‍...
ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അടിയന്തര റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പത്തനംതിട്ട കളക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്....
ശബരിമല അവലോകന യോഗത്തിൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ബസുകളിൽ തീർത്ഥാടകരെ കുത്തി നിറച്ച് കൊണ്ടു...
ശബരിമല തീർത്ഥാടനം അവലോകനം ചെയ്യാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകനയോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ്...
അട്ടപ്പാടി കടുകുമണ്ണയില്‍ ഗര്‍ഭിണിയായ യുവതിയെ 300 മീറ്റര്‍ മാത്രമാണ് തുണിമഞ്ചലില്‍ ചുമന്നതെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വാദം തളളി വികെ...