സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതലാണ്...
കെ-റെയിൽ സമരത്തെ പൊലീസ് നേരിടുന്ന രീതിയെ വിമർശിച്ച് കെ സുധാകരൻ എംപി. പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ്...
സിൽവർ ലൈൻ ഡി.പി.ആർ തയ്യാറാക്കിയത് വിശദമായ പഠനം നടത്താതെയാണെന്നുള്ള അലോക് വർമ്മയുടെ ആരോപണം തള്ളി കെ റെയിൽ അധികൃതർ രംഗത്ത്....
അഴിമതിയിലൂടെ കോടികൾ വാങ്ങിയെടുക്കാനുള്ള പദ്ധതിയാണ് സിൽവർ ലൈനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര അനുമതി ലഭിച്ചാലും കെ...
സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. പ്രതിഷേധത്തിനിടയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ...
തിരൂർ തെക്കുംമുറിയിൽ യുഡിഎഫ് പിഴുത് മാറ്റിയ സിൽവർ ലൈൻ കല്ലുകൾ എൽഡിഎഫ് പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം സിൽവർ ലൈനുമായി ബന്ധപ്പെട്ട്...
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിർത്തിവച്ചത്. ഈ...
കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വികസന വിരോധം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം...
യൂത്ത് ലീഗ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കെ റെയിൽ വിരുദ്ധ സമരത്തിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ്...
സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് സ്ഥാപിച്ചതോടെ പുരയിടം വില്‍ക്കാനാവാതെ വലഞ്ഞ് ഓട്ടോ ഡ്രൈവര്‍. കോഴിക്കോട് മാത്തോട്ടം സ്വദേശിയായ മദനിയാണ് കടം...