സിൽവർ ലൈൻ, മന്ത്രി സജി ചെറിയനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാൻ മന്ത്രിയോ അതോ,...
ഐഎൻടിയുസിക്കെതിരെ വി ഡി സതീശൻ. ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പറയുന്നത് സംഘടന കേൾക്കണമെന്ന് നിർബന്ധമില്ല....
സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷ വാദങ്ങൾ അടിസ്ഥന രഹിതമെന്ന് മുൻ മന്ത്രി ജെ മേഴ്സിക്കുട്ടി. കെ റെയിൽ നാടിൻ്റെ ഭാവിക്കും...
മലപ്പുറം വട്ടത്താണിയിൽ യുഡിഎഫ് പിഴുതെറിഞ്ഞ അതിരടയാള കല്ലുകൾ സിപിഐഎം വീണ്ടും സ്ഥാപിച്ചു. സിപിഐഎം നേതാക്കൾ വീടുകൾ കയറി ബോധവത്കരണം നടത്തുന്നു....
സംസ്ഥാനത്ത് സിൽവർലൈൻ സർവേ കല്ലിടല്‍ ഇന്ന് പുനരാരംഭിക്കും. പണിമുടക്കിനെ തുടര്‍ന്ന് രണ്ടുദിവസം സർവേ നടപടികൾ നടന്നിരുന്നില്ല. പത്തനംതിട്ട ഉൾപ്പെടെ സില്‍വര്‍ലൈന്‍...
ബിജെപിയുടെ സിൽവർ ലൈൻ വിരുദ്ധ പദയാത്ര ആലപ്പുഴ ജില്ലയിലെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി...
സിൽവർ ലൈൻ വിഷയത്തിൽ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. നിയമത്തിന്റെ മറപിടിച്ച് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു.സില്‍വര്‍...
സിൽവർ ലൈൻ പദ്ധതി ജനങ്ങളെ ആശയത്തിലാഴ്ത്തുന്നെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഒരു മന്ത്രി പറഞ്ഞത് ബഫർ...
സിൽവർ ലൈൻ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന് റവന്യു മന്ത്രി കെ രാജൻ. സിൽവർ ലൈൻ കല്ലിടലിൽ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന്...
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം. അന്തിമ അനുമതിയിൽ അനിശ്ചിതത്വം ഉണ്ടെന്ന് ഒരു...