കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ നിയോഗിക്കപ്പെട്ടത് മുസ്ലീം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന...
കെ.പി.സി.സി പ്രസിഡൻ്റായി കെ.സുധാകരൻ എം പിയെ നിയോഗിച്ച ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതിയ അധ്യക്ഷൻ...
കണ്ണൂരിലെ കോൺഗ്രസിന്റെ ആവേശമാണ് കെ സുധാകരൻ. അടിക്ക് തിരിച്ചടി വാക്കിലും പ്രവർത്തിയിലും കൊണ്ടുനടന്ന സുധാകരൻ സിപിഐഎമ്മിനോടും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി...
കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത തീരുമാനത്തിൽ സന്തോഷം അറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിയാണ് തീരുമാനം അറിയിച്ചതെന്നും പാർട്ടിയെ ശക്തമായി തിരികെ...
ഇന്നാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കൈകരുത്തിൻറെ രാഷ്ട്രീയം വാഴുന്ന കണ്ണൂരിൽ ജയപരാജയങ്ങൾ ഒരുപോലെ ശീലിച്ച വ്യക്തിയാണ് കെ.സുധാകരൻ....
കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു. മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നുവെന്നാണ് അറിയുന്നത്. ഹൈകമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു...
കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. ഇതിനുള്ള നടപടിക്രമങ്ങൾ ഹൈക്കമാന്റ് പൂർത്തിയാക്കി.ഗ്രൂപ്പുകളിൽ നിന്ന് കടുന്ന എതിർപ്പുകളുണ്ടായിട്ടും അതൊന്നും...
കൊടകര കുഴൽപ്പണകേസിൽ ധർമരാജൻ പൊലീസിൽ പരാതി നൽകിയെന്ന് ഉറപ്പാക്കാൻ ബിജെപി നേതാവ് തൃശൂരിൽ വന്നതായി റിപ്പോർട്ട്. പണം നഷ്ടമായെന്ന് ധർമരാജൻ...
കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. സംസ്ഥാന ഘടകത്തെ തീരുമാനം അറിയിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വറിനെ ചുമതലപ്പെടുത്തി....
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ നിര്‍ദേശിച്ച് മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട്...