Advertisement
‘രണ്‍ജീത് വധക്കേസില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു’; ആരോപണങ്ങളുയര്‍ത്തി കെ. സുരേന്ദ്രന്‍

ആലപ്പുഴയിലെ രണ്‍ജീത് വധക്കേസില്‍ കൊലയാളികളെ സംസ്ഥാനം വിടാന്‍ കേരള പൊലീസ് സഹായം നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍....

രാഷ്ട്രപതിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത് ഗൗരവകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക്...

രൺജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി, സർക്കാരിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഏകപക്ഷീയ നിലപാടെന്ന് കെ സുരേന്ദ്രൻ

രൺജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോസ്റ്റ്‌മോർട്ടം നടത്തുന്ന മെഡിക്കൽ കോളജിൽ എത്തിയാണ് കെ...

രഞ്ജിത്തിന്റെ മൃതദേഹത്തോട് പൊലിസ് അനാദരവ്; പോസ്റ്റുമാർട്ടം മനപൂർവം വൈകിപ്പിച്ചെന്ന് കെ സുരേന്ദ്രൻ, മോർച്ചറിക്ക് മുന്നിൽ ബിജെപി പ്രതിഷേധം

രഞ്ജിത്തിന്റെ മൃതദേഹത്തോട് പൊലിസ് അനാദരവ് കാട്ടിയെന്നും പോസ്റ്റ്‌മോർട്ടം മനപൂർവ്വം വൈകിപ്പിച്ചെന്നും കെ സുരേന്ദ്രൻ. മോർച്ചറിക്ക് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം...

ലക്ഷ്യം വർഗീയ കലാപം; ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ട്: കെ സുരേന്ദ്രൻ

ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ...

എൽഡിഎഫും യുഡിഎഫും താലിബാൻ മാതൃകയെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

കേരളത്തിലെ രണ്ട് മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലീഗും നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല....

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: കെ സുരേന്ദ്രന്‍

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന ബിജെപി നേതാവ് ഇ ശ്രീധരന്റെ പ്രഖ്യാപനത്തെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ...

പത്മനാഭപുരം കോട്ട സംരക്ഷിക്കണം: കെ.സുരേന്ദ്രൻ സ്റ്റാലിന് കത്തയച്ചു

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാ​ഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട്...

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണം; രാഷ്ട്രീയ നിയമനങ്ങൾ ഉടൻ റദ്ദാക്കണം; കെ സുരേന്ദ്രൻ

സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന...

ഗവർണറുടെ പ്രതികരണം: മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ

സർവകലാശാലാ നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം ആരോപിച്ചുള്ള ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭരണഘടനയെ...

Page 79 of 123 1 77 78 79 80 81 123
Advertisement