കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്....
കലാഭവൻ മണിയുടെ മരണത്തിൽ തൽകാലം അന്വേഷണം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മെഡിക്കൽ ബോർഡിന്റെ മറുപടി കിട്ടിയ ശേഷം...
കലാഭവന്‍ മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് പാടുപെടുകയാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പോലീസിനേയും അന്വേഷണ...
കലാഭവന്‍ മണിയുടെ മരണത്തിലെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. തുടരന്വേഷണത്തിനായി സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടിരുന്നുവെങ്കിലും സിബിഐ...
മലയാള സിനിമയില്‍ അഭിനയമികവ് കൊണ്ട് മാത്രമായിരുന്നില്ല കലാഭവന്‍ മണി വ്യത്യസ്തനായത്. വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങിയ താരസ്വരൂപം കൊണ്ടുകൂടിയായിരുന്നു. ചാലക്കുടിക്കാരന്റെ സാധാരണത്തം...
നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന ഫലം പുറത്ത്. നുണപരിശോധനയിൽ അസ്വാഭാവികമായി ഒന്നും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. പോലീസിന്...
താരമല്ല, മണിച്ചേട്ടൻ എല്ലാവർക്കും തങ്ങളിലൊരാളായി ജീവിച്ച പച്ച മനുഷ്യനായിരുന്നു. അതുകൊണ്ടാണ് മരിച്ചിട്ടും മരിക്കാതെ ആ ഓർമ്മ മലയാളികൾ ഉള്ളിടത്തെല്ലാം തങ്ങി...
കലാഭവൻ മണിയുടെ ചാലക്കുടിയിലെ വീട്ടിലെത്തിയ പറശ്ശനിക്കടവ് മുത്തപ്പൻ വേഷധാരി മണിയുടെ ഭാവി പ്രവചിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു....
കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാനിരിക്കെ ലാബ് റിപ്പോർട്ടുകളിലെ വൈരുദ്ധ്യം ചർച്ചയാവുന്നു. മണിയുടെ മരണം വിഷമദ്യത്തോടൊപ്പം...
സിബിഐ അന്വേഷണം കഴിയുമ്പോള്‍ കലാഭവന്രാ മണിയുടെ അനിയന്‍ രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് സാബുമോന്റെ ഫെയ്സ് ബുക്ക്...