സാൻഡൽവുഡിലും ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കന്നഡ സിനിമ പ്രവർത്തകർ. കന്നഡ സിനിമ പ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രി...
ഇതിഹാസ കന്നഡ ചലച്ചിത്ര നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ...
കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്‍തവുമായി കന്നഡ സൂപ്പര്‍താരം യഷ്. ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കുമെന്നും...
ബാഹുബലിക്ക് ശേഷം ദക്ഷിണേന്ത്യയിൽ ഇറങ്ങിയ പണം വാരിപ്പടം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. പ്രകാശ് രാജ്, നടി മാളവിക...
തെന്നിന്ത്യയാകെ ഓളം സൃഷ്ടിച്ച സിനിമ 96 കന്നഡയില്‍ ഒരുങ്ങുകയാണ്. കന്നഡയില്‍ 99 എന്നാണ് ചിത്രത്തിന്റെ പേര്. തമിഴില്‍ വിജയ് സേതുപതി...
കര്‍ണ്ണാടകയില്‍ കര്‍നാടകത്തിന്റെ കാറ്റും കോളും അവസാനിച്ചപ്പോള്‍ എല്ലാവരും ഇപ്പോള്‍ ഗൂഗിളില്‍ തിരയുന്നത് നടി രാധികയെയാണ്. നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ...
ഭാമയുടെ കന്നട ചിത്രം രാഗയുടെ ട്രെയിലര്‍ എത്തി. ഒരു അന്ധയുടെ വേഷമാണ് ഭാമയ്ക്ക്. ഭാമയ്ക്ക് പുറമെ മിത്ര, അവിനാഷ്, രമേഷ്...
മാസ്തിഗുഡി എന്ന കന്നഡ ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ തടാകത്തിൽനിന്ന് കാണാതായ നടൻമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ നടനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്....