ജാനുവായി ഭാവന

തെന്നിന്ത്യയാകെ ഓളം സൃഷ്ടിച്ച സിനിമ 96 കന്നഡയില്‍ ഒരുങ്ങുകയാണ്. കന്നഡയില്‍ 99 എന്നാണ് ചിത്രത്തിന്റെ പേര്. തമിഴില്‍ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് ഗണേഷ് ആണ്. തമിഴില്‍ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാവനയാണ്. ഗണേഷിന്റെ ഫോട്ടോയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം പുറത്ത് വിട്ടത്. ഇപ്പോള്‍ ഭാവന കൂടി ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top