കണ്ണൂർ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ സ്വർണ കടത്ത് സംഘം. സംഭവത്തിൽ...
സന്നദ്ധ പ്രവർത്തകനായ ബൈജു ഇനിയും അനേകം പേരിലൂടെ ജീവിക്കും. ഈ 37കാരൻ വിട പറഞ്ഞപ്പോൾ ജന്മനാടായ കണ്ണൂരിലെ മട്ടന്നൂരിന് ദുഃഖമായിരുന്നു....
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയുടെ...
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. വയനാട്, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. മലപ്പുറത്ത് ഇന്നലെ അർദ്ധരാത്രിയോടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു....
കണ്ണൂര്‍ പയ്യാവൂരില്‍ അച്ഛന്‍ ഇരുപതുകാരനായ മകനെ കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പുപടന്നയിലെ ഷാരോണാണ് മരിച്ചത്. അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു....
കണ്ണൂർ കുടിയാന്മലയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അരിക്കമല സ്വദേശി...
കണ്ണൂരില്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോളയാട് സ്വദേശി മരാടി കുംഭയ്ക്കാണ് മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ്...
വടക്കന്‍ കേരളത്തില്‍ മഴക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി...
കളരി അഭ്യാസങ്ങൾ കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി നാല് വയസുകാരൻ. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ യാദവാണ് ഈ കൊച്ചുമിടുക്കൻ. യാദവിന്റെ...
കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചന. കണ്ണൂര്‍ തൊട്ടില്‍പ്പാലം പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയോരത്ത് താമസിക്കുന്ന ഒന്‍പതു കുടുംബങ്ങളെ...