കണ്ണൂരിൽ കൊവിഡ് ബാധിച്ച് വിദ്യാർത്ഥി മരിച്ചു. ആലക്കോടാണ് സംഭവം. തേർത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകൻ ജോസൻ ആണ് മരിച്ചത്....
കണ്ണൂര്‍ ജില്ലയില്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം...
കണ്ണൂർ ശ്രീകണ്ഠാപുരത്ത് മാനസിക വൈകല്യമുള്ള 22 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ സിയാദ്,...
സഹജീവിയെ രക്ഷിക്കാന്‍ പുഴയില്‍ ചാടി മരണത്തിനു കീഴടങ്ങേണ്ടി വന്ന കണ്ണൂര്‍ പാടിയോട്ടുചാല്‍ ഏച്ചിലാംപാറ സ്വദേശി വിജിത്തിന്റെ കുടുംബത്തിനായി കൈകോര്‍ത്ത് നാട്ടുകാര്‍....
കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം പരിയാരം മെഡിക്കല്‍...
കണ്ണൂരിൽ രണ്ട് കൊവിഡ് മരണം. നടുവിൽ പാത്തൻ പാറയിൽ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹി(52)മുമാണ് മരിച്ചത്. കണ്ണൂർ പരിയാരത്തെ മെഡിക്കൽ...
കണ്ണൂര്‍ പിണറായില്‍ സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കമ്പൗണ്ടര്‍ഷോപ്പില്‍ രാധിക നിവാസില്‍ രമേശനും സുകുമാരനുമാണ് മരിച്ചത്. സ്ഥിരമായി...
കണ്ണൂരിൽ രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. തളിപ്പറമ്പ് സ്വദേശി സത്യൻ(53), എടക്കാട് സ്വദേശി ഹംസ (75) എന്നിവരാണ് മരിച്ചത്....
രാജ്യത്തുതന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന കണ്ണൂരില്‍ വ്യാപകമായ തോതില്‍ ബോംബ് നിര്‍മാണം നടക്കുകയാണെന്ന ആരോപണവുമായി ഉമ്മന്‍ചാണ്ടി. ഇത് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള...
കണ്ണൂർ കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ. കണ്ടംകുന്നിലെ കെ. വത്സനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ...