കണ്ണൂരിനെ സംഘർഷരഹിത ജില്ലയായി മാറ്റാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുമ്പ് നടന്ന സമാധാന ശ്രമങ്ങൾ പൂർണമായി ഫലം കണ്ടില്ലെന്നും...
ഇന്ന് കണ്ണൂരില്‍ സവര്‍വ്വകക്ഷി സമാധാനയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്....
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എയർസൈഡ് നിർമാണപ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടവയായ റൺവേ, റ്റാക്‌സിവേ, ഏപ്രൺ എന്നിവയുടെ നിർമാണം നൂറ്...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പിങ്ക് പട്രോള്‍ സംവിധാനം കണ്ണൂരിലും. രണ്ട് സ്വിഫ്റ്റ് ഡിസയര്‍ കാറുകളിലായി...
തലശ്ശേരിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പൊതുപരിപാടിക്കിടെ ബോംബെറിഞ്ഞ നടപടിയെ അപലപിച്ച് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ....
കണ്ണൂരിൽ യുവാവിനെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂരിലെ പരിയാരത്ത് വായാടിലാണ് തളിപ്പനമ്പ് ബക്കളം സ്വദേശിയായ ഖാദർ (38)നെ കൊല്ലപ്പെട്ട...
സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന കോഴിക്കോടും പാലക്കാടും തമ്മില്‍ ഒരു പോയന്റിനാണ് വ്യത്യാസം....
കണ്ണൂരിലെ ബിജെപി പ്രവർത്തകൻ അണ്ടല്ലൂർ സന്തോഷ് വധക്കേസിൽ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്....
സ്‌കൂല്‍ കലോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്ക്കൂളുകള്‍ക്കും അവധിയാണ്...
കണ്ണൂരില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കലോത്സവ നഗരിയ്ക്ക് സമീപം പഴയ ബസ് സ്റ്റാന്റിന് സമീപത്ത് മൃതദേഹം പൊതു ദര്‍ശനത്തിന്...