Advertisement
കലോത്സവം നാളെമുതല്‍: ഊട്ടുപുരയുടെ പാലുകാച്ചല്‍ അല്‍പസമയത്തിനകം

കലാമാമാങ്കത്തിന് കണ്ണൂരില്‍ നാളെ തുടക്കം. സംസ്ഥാന സ്ക്കൂള്‍ കലോത്സവ  നഗരിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഊട്ടുപുരയുടെ ഉദ്ഘാടനം അല്‍പസമയത്തിനകം നടക്കും. പഴയിടം മോഹനന്‍...

പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

പരിയാരം മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമിത മധു (20)നെയാണ് രാവിലെ വീട്ടിനകത്ത്...

പാപ്പിനിശ്ശേരിയില്‍ ആയുധശേഖരം കണ്ടെത്തി

കണ്ണൂര്‍പാപ്പിനിശ്ശേരിയില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തി. പാപ്പിനിശ്ശേരി കടവ് റോഡിന് അടുത്തുള്ള ബസ് സ്റ്റോപ്പിന് പുറകില്‍ ഉപേക്ഷിച്ച നിലയിലാണ് ആയുധങ്ങള്‍...

നാദാപുരത്ത് ബോംബേറ്

നാദാപുരത്ത്​ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. ഇന്നലെ രാത്രിയാണ് സംഭവം. അരൂരില്‍ വച്ചാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്....

കണ്ണൂരിൽ എസ്ഡിപിഐ കേന്ദ്രത്തിൽനിന്ന് മാരക ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂരിൽനിന്ന് മാരക ആയുധങ്ങൾ കണ്ടെടുത്തു. കണ്ണൂർ ചക്കരക്കല്ലിലെ എസ്ഡിപിഐ കേന്ദ്രത്തിൽനിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. മുണ്ടേരി പക്ഷി സങ്കേതത്തിന് സമീപത്തെ കേന്ദ്രത്തിൽനിന്ന്...

കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. രഞ്ജിത്​, രാഹുൽ എന്നിവരാണ്​ പിടിയിലായത്​.  വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ്...

പെരിങ്ങോമിൽ ഹോട്ടലിന് തീപിടിച്ചു

കണ്ണൂരിലെ പെരിങ്ങോമിൽ ഹോട്ടലിന് തീ പിടിച്ചു. പെരിങ്ങോം സിന്റിക്കേറ്റ് ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനാണ് തീപിടിച്ചത്. ഹോട്ടലിന്റെ അടുക്കള ഭാഗം...

ബാങ്കില്‍ സംഘര്‍ഷാവസ്ഥ

കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്കില്‍ സംഘാര്‍ഷാവസ്ഥ. ബാങ്കില്‍ പണം ഇല്ല എന്ന ബോര്‍ഡ് വച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. കഴിഞ്ഞ...

ഐഎസ് ബന്ധം; പിടിയിലായ മലയാളി യുവാക്കൾ സന്ദേശം അയച്ചിരുന്നത് ടുടാനോട വഴി

ഐഎസ് ബന്ധത്തിന്റെ പേരിൽ കണ്ണൂരിൽനിന്ന് പിടിയിലായ യുവാക്കൾ ഇ-മെയിൽ സന്ദേശം അയച്ചിരുന്നത് ടുടാനോട വഴിയെന്ന് ദേശീയ രഹസ്യാന്വേഷണ ഏജൻസി. ടെലഗ്രാം...

ഹര്‍ത്താല്‍ ദിനത്തില്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്നേഹസദ്യ

എരിയുന്ന വയറുകള്‍ക്ക് ഹര്‍ത്താല്‍ ഇല്ല എന്ന ആഹ്വാനവുമായി ഇന്നും കണ്ണൂരില്‍ ബ്ലഡ് ജോണേഴ്സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങള്‍ ഭക്ഷണ...

Page 93 of 95 1 91 92 93 94 95
Advertisement